എം. പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്ര സ്ഥാനത്ത് നിർത്തി എഴുതിയ ആദ്യ മലയാളനോവലും ഇത് തന്നെ.[അവലംബം ആവശ്യമാണ്] 1991-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് ഈ കൃതി തെരഞ്ഞെടുത്തെങ്കിലും ഗ്രന്ഥകർത്താവ് പുരസ്കാരം സ്വീകരിക്കുകയുണ്ടായില്ല. [1] [2]

പരിണാമം
Cover
പുറംചട്ട
കർത്താവ്എം. പി. നാരായണപിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ424
ISBN8171303226
  1. "കേരള സാഹിത്യ അക്കാദമി - നോവൽ പുരസ്കാരം". Archived from the original on 2013-11-09. Retrieved 2014-08-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
"https://ml.wikipedia.org/w/index.php?title=പരിണാമം_(നോവൽ)&oldid=3636230" എന്ന താളിൽനിന്ന് ശേഖരിച്ചത്