എൻ.എൻ. പിള്ള രചിച്ച നാടകമാണ് പ്രേതലോകം. 1966-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.[1][2].

പ്രേതലോകം
Cover
പുറംചട്ട
കർത്താവ്എൻ.എൻ. പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്ക്‌സ്‌
ഏടുകൾ1222
ISBN81_240_1846_4

പ്രേതലോകം എന്ന നാടകത്തോടൊപ്പം കാപാലിക, ഈശ്വരൻ അറസ്‌റ്റിൽ, ക്രോസ്‌ബെൽറ്റ്‌, ആത്മബലി, മരണനൃത്തം, ഗറില്ല, സുപ്രീംകോർട്ട്‌, ദ ജഡ്‌ജ്‌മെന്റ്‌. കണക്കു ചെമ്പകരാമൻ തുടങ്ങിയ ഇരുപത്തിരണ്ട്‌ നാടകങ്ങൾ ഒരുമിച്ച് എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് [3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=പ്രേതലോകം&oldid=3638247" എന്ന താളിൽനിന്ന് ശേഖരിച്ചത്