പ്രതിഭ റായ് രചിച്ച ശിലാപദ്മ (ଶିଳାପଦ୍ମ) എന്ന പുസ്തകത്തിന് പി. മാധവൻപിള്ള നടത്തിയ മലയാള തർജ്ജമയാണ് ശിലാപത്മം. വിവർത്തനസാഹിത്യത്തിനുള്ള 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ശിലാപത്മം
Cover
പരിഭാഷയുടെ പുറംചട്ട
കർത്താവ്പ്രതിഭ റായ്
യഥാർത്ഥ പേര്ଶିଳାପଦ୍ମ (ശിലാപദ്മ - ഒറിയ ഭാഷ)
പരിഭാഷപി. മാധവൻപിള്ള
രാജ്യംഇന്ത്യ
ഭാഷഒറിയ
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ247
ISBN9788122606706

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ശിലാപത്മം&oldid=3646006" എന്ന താളിൽനിന്ന് ശേഖരിച്ചത്