ഡി. ബാബു പോൾ തയ്യാറാക്കിയ ബൈബിൾ നിഘണ്ടുവാണ്[1] വേദശബ്ദരത്നാകരം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ 1997-ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം 2000-ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2][3]

വേദശബ്ദരത്നാകരം
Cover
പുറംചട്ട
കർത്താവ്ഡി. ബാബു പോൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌
പ്രസിദ്ധീകരിച്ച തിയതി
1997 ഡിസംബർ 25
ഏടുകൾ1000

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വേദശബ്ദരത്നാകരം&oldid=1376708" എന്ന താളിൽനിന്ന് ശേഖരിച്ചത്