പേരമരം
സതീഷ് ബാബു പയ്യന്നൂർ രചിച്ച ചെറുകഥാസമാഹാരമാണ് പേരമരം.[1] 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. [2]
കർത്താവ് | സതീഷ്ബാബു പയ്യന്നൂർ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചെറുകഥ |
പ്രസാധകർ | പൂർണ്ണ പബ്ലിക്കേഷൻസ് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |