അംബേദ്കർ സമ്പൂർണ്ണ കൃതികൾ

ബി. ആർ. അംബേദ്കറുടെ കൃതികളുടെ സമാഹാരത്തിന്റെ എം.പി. സദാശിവൻ നടത്തിയ മലയാള തർജ്ജമയാണ് അംബേദ്കർ സമ്പൂർണ്ണ കൃതികൾ. 40 വാല്യമായാണ് ഈ കൃതി പുറത്തിറക്കിയിരിക്കുന്നത്. അംബേദ്‌കർ തന്റെ ജീവിതകാലത്ത് എഴുതിയതും അദ്ദേഹം പ്രസംഗിച്ചതുമായ കര്യങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ സർക്കാർ ആണ് മറാഠിയിൽ ഈ കൃതി പൂർണ്ണമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലേയ്ക്ക്, എം. പി. സദാശിവൻ, ഇഗ്നേഷ്യസ് തുടങ്ങിയവർ വിവർത്തനം ചെയ്തു. വിവർത്തനസാഹിത്യത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം [2]ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [3][4][5]കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. [6]

അംബേദ്കർ സമ്പൂർണ്ണ കൃതികൾ
പരിഭാഷയുടെ പുറംചട്ട
കർത്താവ്ബി. ആർ. അംബേദ്കർ
പരിഭാഷഎം.പി. സദാശിവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പരസമ്പൂർണ്ണകൃതികൾ
വിഷയംസാമൂഹ്യശാസ്ത്രം
സാഹിത്യവിഭാഗംലേഖനം
പ്രസാധകൻകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് [1]

അവലംബംതിരുത്തുക