മലയാള സാഹിത്യകാരനായ ശത്രുഘ്നൻ 1947-ലാണ് ജനിച്ചത്. ബി. കോം. ബിരുദധാരിയായ ഇദ്ദേഹം ആദ്യം എഫ്‌. എ. സി. ടി. യിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട്‌ പന്ത്രണ്ടു കൊല്ലത്തോളം ഗൾഫിൽ ജോലി ചെയ്തു. 1989 മുതൽ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സഹപത്രാധിപരായി പ്രവർത്തിക്കുന്നു. ഭാര്യ: അമ്മു. ഇവർക്കൊരു മകളുണ്ട്.

ശത്രുഘ്നൻ 2017 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
ശത്രുഘ്നൻ 2017 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
ജനനം1947
തൊഴിൽസാഹിത്യകാരൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
പങ്കാളിഅമ്മു
കുട്ടികൾവിനയ
  • ഏതോ ഒരു ദിവസം

ലഘുനോവൽ

തിരുത്തുക
  • അനാമിക

തർജ്ജമകൾ

തിരുത്തുക
  • ഒരു ജന്മം കൂടി
  • സത്യഭാമ
  • മായാമുരളി

പുരസ്കാരങ്ങൾ

തിരുത്തുക

സീത വരേണ്ടതായിരുന്നു എന്ന കൃതിക്ക് വി. ടി. സ്മാരക പുരസ്കാരം ലഭിച്ചു. സമാന്തരങ്ങൾ എന്ന കൃതിക്ക് 1994-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു [3][4][5].

പുറത്തേയ്ക്കുള്ള കണ്ണി

തിരുത്തുക

പുഴ.കോം Archived 2012-06-09 at the Wayback Machine.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-12.
  4. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
  5. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
"https://ml.wikipedia.org/w/index.php?title=ശത്രുഘ്നൻ_(സാഹിത്യകാരൻ)&oldid=3645899" എന്ന താളിൽനിന്ന് ശേഖരിച്ചത്