നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ രചിച്ച നോവലാണ് ആത്മാവിന്റെ നോവുകൾ. 1964-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി [1].

ആത്മാവിന്റെ നോവുകൾ
Cover
പുറംചട്ട
കർത്താവ്നന്തനാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
ഏടുകൾ176

സൈനികജീവിതമാണ് കഥയുടെ പശ്ചാത്തലം.

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/books/awards.php?award=16
"https://ml.wikipedia.org/w/index.php?title=ആത്മാവിന്റെ_നോവുകൾ&oldid=2298205" എന്ന താളിൽനിന്ന് ശേഖരിച്ചത്