മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും സാമൂഹ്യപ്രവർത്തകനുമാണ് വിജി തമ്പി. വിശ്വഹിന്ദുപരിഷത്തിന്റെ കേരളഘടകത്തിന്റെ അദ്ധ്യക്ഷനാണ് ഇദ്ദേഹം.[1] ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.

Viji Thampi
പ്രമാണം:VijiThampi.jpg
തൊഴിൽFilm director , Film Actor,Social Activist
അറിയപ്പെടുന്നത്Malayalam films
ജീവിതപങ്കാളി(കൾ)Priya Varma
കുട്ടികൾ2
ബന്ധുക്കൾJagannatha Varma (Father-in-law)

ചലച്ചിത്രങ്ങൾ തിരുത്തുക

 1. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988)
 2. വിറ്റ്നസ് (1988)
 3. ന്യൂ ഇയർ (1989)
 4. കാലാൾപ്പട (1989)
 5. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ (1990)
 6. നഗരങ്ങളിൽ ചെന്ന് രാപാർക്കാം (1990)
 7. മറുപുറം (1990)
 8. പണ്ട് പണ്ടൊരു രാജകുമാരി (1992)
 9. കുണുക്കിട്ട കോഴി (1992)
 10. തിരുത്തൽവാദി (1992)
 11. സൂര്യമാനസം (1992)
 12. ജേർണലിസ്റ്റ് (1993)
 13. അദ്ദേഹം എന്ന ഇദ്ദേഹം (1993)
 14. ജനം (1993)
 15. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
 16. സിംഹവാലൻ മേനോൻ (1995)
 17. അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995)
 18. കുടുംബകോടതി (1996)
 19. മാന്ത്രികക്കുതിര (1996)
 20. സത്യമേവ ജയതേ (2000)
 21. നാറാണത്ത് തമ്പുരാൻ (2001)
 22. കൃത്യം (2005)
 23. ബഡാ ദോസ്ത് (2006)
 24. നമ്മൾ തമ്മിൽ (2009)
 25. കെമിസ്ട്രി (2009)
 26. ഏപ്രിൽ ഫൂൾ (2010)
 27. നാടകമേ ഉലകം (2011)
 28. "നാടോടി മന്നൻ" (2013)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 1. MK, Ajmal (2021-07-19). "വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി സംവിധായകൻ വിജി തമ്പിയെ തിരഞ്ഞെടുത്തു". Retrieved 2021-07-20.
"https://ml.wikipedia.org/w/index.php?title=വിജി_തമ്പി&oldid=3609367" എന്ന താളിൽനിന്ന് ശേഖരിച്ചത്