കെ.വി. അഷ്ടമൂർത്തി
1952 ജൂൺ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ ജനിച്ചു. അച്‌ഛൻ: കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാട്. അമ്മ: ശ്രീദേവി അന്തർജനം. തൃശൂർ ശ്രീകേരളവർമ കോളേജിൽ നിന്നും ബി.കോം. കഴിഞ്ഞ് 1974ൽ മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ പന്ത്രണ്ടുകൊല്ലം ജോലി ചെയ്‌തു. 1986ൽ നാട്ടിൽ തിരിച്ചെത്തി. തൃശൂരിലുളള എസ്.എൻ.എ. ഔഷധശാലയിൽ ജോലിചെയ്തിരുന്നു. സബിതയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്.
കെ.വി. അഷ്ടമൂർത്തി | |
---|---|
ജനനം | 1952 ജൂൺ 27 |
Occupation | സാഹിത്യകാരൻ |
Nationality | ![]() |
Citizenship | ഇന്ത്യൻ |
Alma mater | തൃശൂർ ശ്രീകേരളവർമ കോളേജ് |
Spouse | സബിത |
Children | അളക |
കൃതികൾതിരുത്തുക
- എപ്പോഴാണ് മകൾ മടങ്ങിയെത്തുക[1]
- കരുവന്നൂർപ്പുഴയിലെ പാലം[2]
- റിഹേഴസൽ ക്യാമ്പ് [3]
- മരണശിക്ഷ - കഥാവർഷം [4]
- വീടുവിട്ടുപോകുന്നു[5][6]
- തിരിച്ചുവരവ് [7]
- പകൽവീട് [8]
- കഥാസാരം
- ലാ പത്താ
- അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
- തിരിച്ചുവരവ് (നോവലെറ്റ്)
- അകലത്തെ ബോംബേ, അയലത്തെ മുംബൈ
പുരസ്കാരങ്ങൾതിരുത്തുക
റിഹേഴ്‌സൽ ക്യാമ്പ് എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. [9][10]
പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക
- പുഴ.കോം Archived 2012-10-09 at the Wayback Machine.
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-12.

- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-12.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-12.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-12.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.