നെല്ലിക്കൽ മുരളീധരൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
മലയാളത്തിലെ പ്രശസ്തരായ കവികളിൽ ഒരാളാണ് ഡോ. നെല്ലിക്കൽ മുരളീധരൻ. 2004-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ നെല്ലിക്കൽ മുരളീധരന്റെ കവിതകൾ എന്ന കൃതിക്ക് ആണ്. പുറപ്പാട് എന്ന കൃതിക്ക് അദ്ദേഹത്തിന് ഇടശ്ശേരി സ്മാരക പുരസ്കാരം ലഭിച്ചു. (1985-ൽ). കോഴഞ്ചേരിക്ക് അടുത്തുള്ള നെല്ലിക്കൽ എന്ന ദേശത്താണ് ജനിച്ചത്. ഭാര്യ സുഖദ ദേവി അധ്യാപികയായിരുന്നു.മക്കൾ സ്മൃതി,സുരഭി,സാരംഗി. നാരങ്ങാനത്തെ പുത്തൻ പുരയിൽ എന്ന വീട്ടിലായിരുന്നു അവസാന നാളുകൾ
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2005-12-14 at the Wayback Machine.
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-09-30 at the Wayback Machine.
- ഇടശ്ശേരി . ഓർഗ്ഗ്