ഒരു മലയാള കവിയും, ഗാനരചയിതാവും, വിവർത്തകനും[1] ആണ് ഒ.പി. സുരേഷ്. 2020-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം താജ്മഹൽ എന്ന കൃതിക്കു ലഭിച്ചു[2]. കവിതകൾ ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[1].

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ ചീക്കോട് ജനിച്ചു[3]. ഇപ്പോൾ ദേശാഭിമാനിയിൽ യൂനിറ്റ് ഹെഡായി പ്രവർത്തിക്കുന്നു[1].

  • താജ്മഹൽ
  • പലകാലങ്ങളിൽ ഒരു പൂവ്
  • വെറുതെയിരിക്കുവിൻ
  • ഏകാകികളുടെ ആൾക്കൂട്ടം[3]
  • പച്ചിലയുടെ ജീവചരിത്രം

പുരസ്കാരങ്ങൾ

തിരുത്തുക
  • കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020
  • ചെറുകാട് കവിതാ പുരസ്കാരം - 2018[3]
  • ഡോ. രാജൻ മെമ്മോറിയൽ അവാർഡ്[1]
  1. 1.0 1.1 1.2 1.3 "OP SURESH". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "Cherukad Award for O.P. Suresh". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഒ.പി._സുരേഷ്&oldid=4087579" എന്ന താളിൽനിന്ന് ശേഖരിച്ചത്