ടി.ജി. വിജയകുമാർ
ഈ ലേഖനത്തിന്റെ നിർമ്മാണത്തിൽ മുഖ്യമായും സംഭാവന ചെയ്തിട്ടുള്ള ഒന്നോ അതിലധികമോ ഉപയോക്താക്കൾക്കു് പ്രസ്തുതലേഖനത്തിലെ വിഷയത്തെ സംബന്ധിച്ച് അടുത്ത ബന്ധം നിലവിലുള്ളതായി സംശയിക്കപ്പെടുന്നു. . |
മലയാള ഹാസ്യ സാഹിത്യകാരനാണ് ടി.ജി. വിജയകുമാർ. 2014 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
ടി.ജി. വിജയകുമാർ | |
---|---|
ജനനം | ബാബു ജി പരയ്ക്കാട്ട് {and age |
ജീവിത രേഖ
തിരുത്തുക1960 ജൂലായ് 3 ന് കോട്ടയത്താണ് ഇദ്ദേഹത്തിന്റെ ജനനം. 2014-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ മഴ പെയ്തു തോരുമ്പോൾ നേടിയിട്ടുണ്ട്.
കൃതികൾ
തിരുത്തുക- മഴപെയ്തു തോരുമ്പോൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കദമി പുരസ്കാരം (2014)
- സുരാസു മെമ്മോറിയൽ കൾച്ചൽ അസ്സോസിയേഷൻ സാഹിത്യ പുരസ്കാരം (2012)
- ക്ഷത്രിയ ക്ഷേമസഭാ രജത ജൂബിലി സാഹിത്യ പുരസ്കാരം (2012)
- ആന്മുള സത്യവ്രതൻ സ്മാരക പുരസ്കാരം (2023)
- കല്ലട വി.വി കുട്ടി സ്മാരക പുരസ്കാരം (2023)
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.