ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 1970-ൽ ഈ കൃതി നേടി. [2][3]

ആത്മകഥ
പുറംചട്ട
കർത്താവ്ഇ.എം.എസ്. നമ്പൂതിരിപ്പാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻദേശാഭിമാനി ബുക്ക് ഹൗസ് (ജനയുഗം വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു)
പ്രസിദ്ധീകരിച്ച തിയതി
1970[1]
ഏടുകൾ388

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആത്മകഥ_(ഗ്രന്ഥം)&oldid=2435576" എന്ന താളിൽനിന്ന് ശേഖരിച്ചത്