പുതിയ ആകാശം പുതിയ ഭൂമി (നാടകം)

തോപ്പിൽ ഭാസി രചിച്ച നാടകമാണ് പുതിയ ആകാശം പുതിയ ഭൂമി. 1960-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

പുതിയ ആകാശം പുതിയ ഭൂമി
കർത്താവ്തോപ്പിൽ ഭാസി
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതേ പേരിൽ തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം.എസ്. മണി സംവിധാനം ചെയ്ത ചലച്ചിത്രം 1962-ൽ പുറത്തിറങ്ങിയിരുന്നു [3]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. http://www.malayalasangeetham.info/m.php?1838