ഡോ. കെ. രാജശേഖരൻ നായർ രചിച്ച വൈജ്ഞാനികസാഹിത്യ ഗ്രന്ഥമാണ് സംസ്മൃതി.[1][2] 2013ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിന് ലഭിച്ചു. [3]

സംസ്മൃതി
സംസ്മൃതി
കർത്താവ്ഡോ. കെ. രാജശേഖരൻ നായർ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനികസാഹിത്യം
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ176
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN9788126436019

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-04. Retrieved 2017-04-08.
  2. http://www.pusthakakada.com/orma-kurippu/6462-samsmrithi.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-08. Retrieved 2017-04-08.
"https://ml.wikipedia.org/w/index.php?title=സംസ്മൃതി&oldid=3800355" എന്ന താളിൽനിന്ന് ശേഖരിച്ചത്