എ.കെ. നമ്പ്യാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അദ്ധ്യാപകൻ, ഫോക്‌ലോർ അക്കാദമി ജനറൽ സെക്രട്ടറി, പത്രാധിപർ, എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് എ.കെ. നമ്പ്യാർ .
എ.കെ. നമ്പ്യാർ | |
---|---|
ദേശീയത | ഇന്ത്യ |
Awards
തിരുത്തുക- 1992 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / വൈജ്ഞാനികസാഹിത്യം - കേരളത്തിലെ നാടൻകലകൾ
Works
തിരുത്തുക- കേരളത്തിലെ നാടൻ കലകൾ 1989
- പ്രകൃതിപൂജ (എഡിറ്റർ) 1997
- വിചാര വിഹാരം ( എഡിറ്റർ)
- പക്ഷികളുടെ പരിഷത്ത്
- വടക്കൻ പെരുമ (വടക്കെ മലബാർ ഫോക് ചരിത്രം )