ജോസഫ് ഇടമറുക് രചിച്ച ഗ്രന്ഥമാണ് കൊടുങ്കാറ്റുയർത്തിയ കാലം. 1999-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

കൊടുങ്കാറ്റുയർത്തിയ കാലം
കർത്താവ്ജോസഫ് ഇടമറുക്
രാജ്യംഇന്ത്യ
ഭാഷമലയാളം


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.