കവിത (കവിതാസമാഹാരം)
മുല്ലനേഴി എഴുതിയ എന്റെ ശത്രു, ഒറ്റത്താമര, ഒരധ്യാപകന്റെ ഡയറിയിൽനിന്ന്, സഖി, ചിരിക്കാൻ മറന്നവർ തുടങ്ങി അമ്പത്തിരണ്ടു കവിതകളടങ്ങിയ സമാഹാരമാണ് 'കവിത. ഈ പുസ്തകത്തിന് 2010-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1][2].
കർത്താവ് | മുല്ലനേഴി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി |
ISBN | 81-8264-576-X |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതകൾ