അമർത്ത്യാനന്ദ രചിച്ച ഗ്രന്ഥമാണ് അർദ്ധവിരാമം. 1993-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അർദ്ധവിരാമം
Cover
പുറംചട്ട
കർത്താവ്അമർത്ത്യാനന്ദ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
ഏടുകൾ184


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=അർദ്ധവിരാമം_(ഗ്രന്ഥം)&oldid=3624016" എന്ന താളിൽനിന്ന് ശേഖരിച്ചത്