പ്രധാന മെനു തുറക്കുക

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി. എം. ദേവദാസ് (ജനനം :1981). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.[1]

ദേവദാസ് വി എം
Devadas V.M Malayalam Novelist from Kerala.jpg
ദേവദാസ് വി.എം.
ജനനംമാർച്ച്, 1981
വടക്കാഞ്ചേരി, തൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ

ഉള്ളടക്കം

ജീവിതരേഖതിരുത്തുക

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം. ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു.

കൃതികൾതിരുത്തുക

നോവലുകൾതിരുത്തുക

 • ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം (2009)
 • പന്നിവേട്ട (2010)
 • ചെപ്പും പന്തും (2017)

കഥാസമാഹാരങ്ങൾതിരുത്തുക

 • മരണസഹായി (2011)
 • ശലഭജീവിതം (2014)
 • അവനവൻ ‌തുരുത്ത് (2016)
 • വഴി കണ്ടുപിടിക്കുന്നവർ (2018)

തിരക്കഥതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

 • 2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട
 • 2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട
 • 2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത് [3][4]
 • 2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം
 • 2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ് [5]
 • 2016 - കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - മരണസഹായി [6][7][8]
 • 2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം [9]
 • 2017 - അങ്കണം സാഹിത്യ പുരസ്കാരം - ശലഭജീവിതം [10][11]
 • 2017 - മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത് [12]
 • 2017 - സി.വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത് [13]
 • 2017 - യെസ് പ്രസ് ബുക്‌സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും [14][15]
 • 2018 - ഫൈവ് ‌കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ‌ഫിലിം അവാർഡ് - നാടകാന്തം [16]
 • 2018 - കെ.പി.എ.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള മുതുകുളം രാഘവൻപിള്ള സ്മാരക പുരസ്കാരം - നാടകാന്തം
 • 2018 - സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം [17]
 • 2018 - കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത് [18]
 • 2018 - കെ.വി. സുധാകരൻ കഥാപുരസ്‌കാരം - അവനവൻ തുരുത്ത് [19]
 • 2019 - വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരം - ചെപ്പും പന്തും [20] [21]

അവലംബംതിരുത്തുക

 1. "Award for V.M. Devadas". The Hindu. 3 August 2011. ശേഖരിച്ചത് 14 September 2015.
 2. "IMDB" [Devadas's Profile].
 3. "Gets award". The Hindu. 22 April 2011. ശേഖരിച്ചത് 14 September 2015.
 4. "'ചന്ദ്രിക' കഥാ പുരസ്‌കാരം വി.എം.ദേവദാസിന്". Mathrubhumi (ഭാഷ: Malayalam). 20 April 2011. ശേഖരിച്ചത് 25 July 2015.CS1 maint: Unrecognized language (link)
 5. "ഗ്രാസ്സ്" [Hindi Short Film - IMDB Title].
 6. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Malayala Manorama (ഭാഷ: Malayalam). 01 March 2016. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. Check date values in: |date= (help)CS1 maint: Unrecognized language (link)
 7. "Kerala Sahithya Akademi Awards-2014" (PDF). Kerala Sahithya Akademi (ഭാഷ: Malayalam). 29 February 2016. ശേഖരിച്ചത് 29 February 2016.CS1 maint: Unrecognized language (link)
 8. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Mathrubhumi (ഭാഷ: Malayalam). 01 March 2016. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. Check date values in: |date= (help)CS1 maint: Unrecognized language (link)
 9. "മഴവിൽ സാഹിത്യ പുരസ്ക്കാരം വി എം ദേവദാസിന് - ദേശാഭിമാനി ദിനപത്രം, 01-December-2016".
 10. "അങ്കണം സാഹിത്യ പുരസ്ക്കാരം വിഎം ദേവദാസിനും ആര്യാ ഗോപിയ്ക്കും". Mathrubhumi (ഭാഷ: Malayalam). 15 January 2017. മൂലതാളിൽ നിന്നും 2017 January 16-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 11. "എ.കെ ആന്റണി അങ്കണം പുരസ്ക്കാരം നൽകുന്നു" [A.K. Antony presenting Anganam literary awards]. The Hindu. 06 March 2017. Check date values in: |date= (help)
 12. "വി.എം. ദേവദാസിന്‌ മനോരാജ്‌ കഥാപുരസ്‌കാരം". Mangalam (ഭാഷ: Malayalam). 20 September 2017. മൂലതാളിൽ നിന്നും 2017 September 20-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 13. "സി.വി. ശ്രീരാമൻ സ്​മൃതി പുരസ്​കാരം വി.എം. ദേവദാസിന്". Mathrubhumi (ഭാഷ: Malayalam). 27 September 2017. മൂലതാളിൽ നിന്നും 2017 September 27-ന് ആർക്കൈവ് ചെയ്തത്. zero width space character in |title= at position 19 (help)CS1 maint: Unrecognized language (link)
 14. "യെസ് പ്രസ് ബുക്സ് നോവൽ അവാർഡ് വി എം ദേവദാസിന്". Deshabhimani (ഭാഷ: Malayalam). 19 November 2017. മൂലതാളിൽ നിന്നും 2017 November 20-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 15. "വി.എം ദേവദാസിന് പുരസ്‌കാരം". Mangalam (ഭാഷ: Malayalam). 20 November 2017. മൂലതാളിൽ നിന്നും 2017 November 20-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 16. "FICOCC". Short Film Awards. 2 January 2018. ശേഖരിച്ചത് 2 January 2018.
 17. "കഥാ പുരസ്കാരം ദേവദാസിന്". Manorama (ഭാഷ: Malayalam). 03 March 2018. മൂലതാളിൽ നിന്നും 2018 March 03-ന് ആർക്കൈവ് ചെയ്തത്. Check date values in: |date=, |archivedate= (help)CS1 maint: Unrecognized language (link)
 18. "15 പേർക്ക് യുവ പ്രതിഭാ പുരസ്കാരം". Manorama (ഭാഷ: Malayalam). 15 March 2018. മൂലതാളിൽ നിന്നും 2018 March 15-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 19. "പ്രഥമ കെ.വി സുധാകരൻ കഥാപുരസ്‌കാരം വി.എം ദേവദാസിന്". DC Books News (ഭാഷ: Malayalam). 27 September 2018. മൂലതാളിൽ നിന്നും 28 September 2018-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 20. "വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു". DC Books News (ഭാഷ: Malayalam). 8 July 2019. മൂലതാളിൽ നിന്നും 8 July 2019-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 21. "ബഷീർ അനുസ്മരണവും പുരസ്‌കാരദാനവും നാളെ". Mathrubhumi (ഭാഷ: Malayalam). 4 July 2019.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=വി.എം._ദേവദാസ്&oldid=3148927" എന്ന താളിൽനിന്ന് ശേഖരിച്ചത്