വടക്കുനിന്നൊരു കുടുംബവൃത്താന്തം

അക്‌ബർ കക്കട്ടിൽ എഴുതിയ നോവലാണ് വടക്കുനിന്നൊരു കുടുംബവൃത്താന്തം. ഈ കൃതിക്ക് 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].

വടക്കുനിന്നൊരു കുടുംബവൃത്താന്തം
Cover
പുറംചട്ട
കർത്താവ്അക്‌ബർ കക്കട്ടിൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻസങ്കീർത്തനം പബ്ലിക്കേഷൻസ്‌
ഏടുകൾ110

അവലംബംതിരുത്തുക