കെ.എൻ. ഗണേശ്

മലയാളഎഴുത്തുകാരനും ചരിത്രഅധ്യാപകനും

മലയാളഎഴുത്തുകാരനും ചരിത്രഅധ്യാപകനുമാണ് ഡോ.കെ.എൻ. ഗണേഷ്. 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ രചനക്കുള്ള പുരസ്കാരം ലഭിച്ചു.[1]

കെ.എൻ. ഗണേശ്
ജനനം1954 സെപ്റ്റംബർ 5
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ
അറിയപ്പെടുന്നത്ചരിത്രകാരൻ

ജീവിതരേഖതിരുത്തുക

1954ൽ ജനനം. ആലുവ, എറണാകുളം, മദ്രാസ്, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്രവിഭാഗത്തിൽ പ്രൊഫസറായി വിരമിച്ചു. 1989 ൽ കേരള ഗസറ്റിയേഴ്സ് എഡിറ്ററായിരുന്നു. കേരള വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ചു. 2005-07ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ്.

കൃതികൾതിരുത്തുക

 • കേരളത്തിന്റെ ഇന്നലെകൾ[2]
 • പ്രകൃതിയും മനുഷ്യനും
 • കുഞ്ചൻ നമ്പ്യാർ വാക്കും സമൂഹവും
 • ഇരപിടിയന്മാരുടെ ലോകം
 • ചരിത്രം ഉണ്ടാകുന്നത്
 • കേരളസമൂഹപഠനങ്ങൾ
 • കേരളസമൂഹം: ഇന്ന് നാളെ
 • അറിവിന്റെ സാർവത്രികത [3]
 • അറിവിന്റെ വിനിമയം കേരളത്തിൽ
 • മാർക്സിസ്റ്റുക്ലാസിക്കുകൾ : മാർക്സിസവും സോഷ്യലിസവും [4]
 • Locality and Culture in Kerala History
 • The care of Thirurangadi
 • Culture and Modernity: Historical explorations (Editor)
 • Reflections on pre-modern Kerala
 • Exercises in modern Kerala history : historical study [5]

പുരസ്കാരങ്ങൾതിരുത്തുക

 • 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ രചനക്കുള്ള പുരസ്കാരം

അവലംബംതിരുത്തുക

 1. http://archive.is/4Bcrb
 2. https://www.amazon.in/Keralathinte-Innalakal-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-Ganesh/dp/9385313584/ref=sr_1_8/262-2009819-6784643?s=books&ie=UTF8&qid=1537754703&sr=1-8&refinements=p_27%3AK+N+Ganesh
 3. http://staging.pusthakakada.com/default/arivinte-saarvathrikatha-kssp104.html
 4. https://www.amazon.in/MARXISTU-CLASSIKKUKAL-MARXISAVUM-SOCIALISAVUM-Dr-K-N-GANESH/dp/B079YMDT16/ref=sr_1_10/262-2009819-6784643?s=books&ie=UTF8&qid=1537754703&sr=1-10&refinements=p_27%3AK+N+Ganesh
 5. https://www.amazon.in/Exercises-modern-Kerala-history-historical/dp/8192282287/ref=sr_1_12/262-2009819-6784643?s=books&ie=UTF8&qid=1537754703&sr=1-12&refinements=p_27%3AK+N+Ganesh
"https://ml.wikipedia.org/w/index.php?title=കെ.എൻ._ഗണേശ്&oldid=2881799" എന്ന താളിൽനിന്ന് ശേഖരിച്ചത്