മലയാള ഹാസ്യ സാഹിത്യകാരനായിരുന്നു പി.സി. സനൽകുമാർ(19 ജൂൺ 1949 - 08 നവംബർ 2014[1]). 'കളക്ടർ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3]

പി.സി. സനൽകുമാർ
പി.സി. സനൽകുമാർ.png
പി.സി. സനൽകുമാർ
ജനനം(1949-06-19)ജൂൺ 19, 1949
മരണം2014 നവംബർ 08
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ഓമന
കുട്ടികൾദീപക് ട്വിങ്കിൽ സനൽ
അപർണ സിംമ്പിൾ സനൽ
രാഹുൽ ഹംബിൾ സനൽ

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് 1949 ജൂൺ 19നായിരുന്നു ജനിച്ചു. എം.എ.എൽ.എൽ. ബി ബിരുദധാരിയാണ്. പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്നു.

കൃതികൾതിരുത്തുക

  • വേനൽപൂക്കൾ
  • ഒരു സൈക്കിൾ തരുമോ
  • ഊമക്കത്തിന് ഉരിയാട മറുപടി
  • പാരഡികളുടെ സമാഹാരമായ പാരഡീയം

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/online/malayalam/news/story/3239634/2014-11-09/kerala പി.സി. സനൽകുമാർ അന്തരിച്ചു, മാതൃഭൂമി
  2. http://www.mathrubhumi.com/books/awards.php?award=22
  3. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പി.സി._സനൽകുമാർ&oldid=2098270" എന്ന താളിൽനിന്ന് ശേഖരിച്ചത്