കളിയും കാര്യവും

ജെ. ലളിതാംബിക രചിച്ച ഗ്രന്ഥമാണ്

ജെ. ലളിതാംബിക രചിച്ച ഗ്രന്ഥമാണ് കളിയും കാര്യവും[1]. ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2]

കളിയും കാര്യവും
Cover
പുറംചട്ട
കർത്താവ്ജെ. ലളിതാംബിക
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യസാഹിത്യം
പ്രസാധകർഎച്ച് ആൻഡ് സി ബുക്ക്സ്.
ഏടുകൾ136


അവലംബം തിരുത്തുക

  1. www.keralabookstore.com/SelectProd.do;jsessionid=719CCE686580144934139E86A3C72A5A?prodId=15
  2. 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=കളിയും_കാര്യവും&oldid=3627866" എന്ന താളിൽനിന്ന് ശേഖരിച്ചത്