ടി.എം. അബ്രഹാം
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
കേരളത്തിലെ പ്രമുഖ നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമാണ് ടി.എം. അബ്രഹാം(ജനനം :1 ജൂൺ 1949). നാടകത്തിനുള്ള കേരള സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകകൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- ഉത്പത്തി
- ശാന്തിഗിരി
ഏകാങ്ക നാടകങ്ങൾ
തിരുത്തുക- പെരുന്തച്ചൻ
- നഷ്ടപ്പെട്ട ചിറകുകൾ
- അത്ഭുത ഗാനം
- പ്രാവുകൾ ഇപ്പോൾ കരയുന്നില്ല
- കീറി മുറിച്ച കണ്ണ്
- രക്തബലി
- കൊഴുത്ത കാളക്കുട്ടി
നാടകം
തിരുത്തുക- നിഴൽകൂടാരം
- ഏകാകികളുടെ താഴ്വര
തീയറ്റർ പഠനങ്ങൾ
തിരുത്തുക- അഭിനയ പാഠങ്ങൾ
- തീയറ്റർ ഗെയിംസ് കുട്ടികൾക്ക്
വിവർത്തനങ്ങൾ
തിരുത്തുക- വധു (എച്ച്.എസ്. ജയപ്രകാശിന്റെ കന്നട നാടകത്തിന്റെ വിവർത്തനം)
- ജീസസ് സി.ഇ.ഒ (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം)
- ദ പാത്ത് (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം)
- യേശുക്രിസ്തുവിന്റെ സുവിശേഷം (ജോസെ സാരമാഗുവിന്റെ നോവൽ വിവർത്തനം)
- കലിഗുള (ആൽബർ കമ്യുവിന്റെ നാടകത്തിന്റെ വിവർത്തനം)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സർക്കാരിന്റെ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം,1980 (അഹംഅഹം)
- കേരള സർക്കാരിന്റെ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ നല്ല സംവിധായകനുള്ള പുരസ്കാരം, 1980 (അഹംഅഹം)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1981 (പെരുന്തച്ചൻ)
- മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, 1993
- വി.ടി. ഭട്ടതിരിപ്പാട് അവാർഡ്, 2001 (കീറി മുറിച്ച കണ്ണ്)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-23. Retrieved 2012-02-22.
T. M. Abraham എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.