ഒരു മലയാള സാഹിത്യ വിമർശകനാണ് ഡോ. കെ.എസ്. രവികുമാർ (ജനനം : 30 നവംബർ 1957). 2009 ൽ 'ആഖ്യാനത്തിന്റെ അടരുകൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.

കെ.എസ് രവികുമാർ കേരള സാഹിത്യ അക്കാദമിയുടെ പുളിമാന കൃതികളുടെ പ്രകാശന ചടങ്ങിൽ 2024

ജീവിതരേഖ

തിരുത്തുക
 
രവികുമാർ ചവറ കെ.എസ് പിള്ളയോടൊപ്പം

പത്തനംത്തിട്ട ജില്ലയിൽ പന്തളത്തിന് അടുത്ത് പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.[1] അദ്ധ്യാപകനും കാലടി സംസ്‌കൃത സർവകലാശാല പ്രൊ വൈസ് ചാൻസലറും ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ പുതുശ്ശേരി രാമചന്ദ്രന്റെ മരുമകനാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം[2] [ 2009 കേരള സാഹിത്യ അക്കാദമി ]
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 370. ISBN 81-7690-042-7.
  2. . കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/ml_awardb.htm. Retrieved 2013 നവംബർ 13. {{cite web}}: Check date values in: |accessdate= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കെ.എസ്._രവികുമാർ&oldid=4112172" എന്ന താളിൽനിന്ന് ശേഖരിച്ചത്