ഒരു മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകനുമാണ്‌ കെ.പി. ശങ്കരൻ (ജനനം : 15 മേയ് 1939). അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, എന്നീ നിലകളിൽ പ്രസിദ്ധൻ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. [1][2].

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിലെ പെങ്കുളത്തു ജനിച്ചു. മൈസൂർ റീജിയണൽ കോളേജിൽ മലയാള വിഭാഗം റീഡറായിരുന്നു. കേരള സാഹിത്യ അക്കാഡമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

  • മാഞ്ഞുതുള്ളി,
  • സമീപനം
  • ഋതുപരിവർത്തനം
  • നവകം
  • അനുശീലനം
  • സംസ്കാരം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം - 2013[3]
  • 2004-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ.പി._ശങ്കരൻ&oldid=3775678" എന്ന താളിൽനിന്ന് ശേഖരിച്ചത്