കെ.പി. രാമനുണ്ണി രചിച്ച മലയാളം നോവലാണ് സൂഫി പറഞ്ഞ കഥ. 1995-ൽ നോവൽ

സൂഫി പറഞ്ഞ കഥ
Cover
പുറംചട്ട
കർത്താവ്കെ.പി. രാമനുണ്ണി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ128
സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1]. 

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
"https://ml.wikipedia.org/w/index.php?title=സൂഫി_പറഞ്ഞ_കഥ_(നോവൽ)&oldid=3648090" എന്ന താളിൽനിന്ന് ശേഖരിച്ചത്