അമസോണും കുറേ വ്യാകുലതകളും
എം.പി. വീരേന്ദ്രകുമാർ രചിച്ച ഗ്രന്ഥമാണ് അമസോണും കുറേ വ്യാകുലതകളും. മികച്ച യാത്രാവിവരണത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]
കർത്താവ് | എം.പി. വീരേന്ദ്രകുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | യാത്രാവിവരണം |
പ്രസാധകർ | മാതൃഭൂമി |
പ്രസിദ്ധീകരിച്ച തിയതി | 2009 ജനുവരി 22 [1] |
ഏടുകൾ | 160 |
ISBN | 978_81_8264_469_4 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-02. Retrieved 2012-08-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.