കേരളീയനായ എഴുത്തുകാരനാണ് എൻ.കെ. രവീന്ദ്രൻ. പെണ്ണെഴുതുന്ന ജീവിതം എന്ന നിരൂപണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012ൽ ലഭിച്ചു.

എൻ.കെ. രവീന്ദ്രൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ

കൃതികൾ തിരുത്തുക

  • പെണ്ണെഴുതുന്ന ജീവിതം

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2012) [1]

അവലംബം തിരുത്തുക

  1. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എൻ.കെ._രവീന്ദ്രൻ&oldid=3764371" എന്ന താളിൽനിന്ന് ശേഖരിച്ചത്