അച്ചിങ്ങയും കൊച്ചുരാമനും (ചെറുകഥ)

ഇ.എം. കോവൂർ രചിച്ച ചെറുകഥയാണ് അച്ചിങ്ങയും കൊച്ചുരാമനും. ഈ കൃതിക്ക് 1967-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അച്ചിങ്ങയും കൊച്ചുരാമനും
കർത്താവ്ഇ.എം. കോവൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.