തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികൾ. നോവൽ സാഹിത്യത്തിനുള്ള 1965-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. [1]

ഏണിപ്പടികൾ
Cover
പുറംചട്ട
കർത്താവ്തകഴി ശിവശങ്കരപ്പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്
ഏടുകൾ411

ഇതേ പേരിൽ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-18.
"https://ml.wikipedia.org/w/index.php?title=ഏണിപ്പടികൾ&oldid=3626705" എന്ന താളിൽനിന്ന് ശേഖരിച്ചത്