മുദ്ര (കവിത)
എൻ.കെ. ദേശം രചിച്ച കവിതയാണ് മുദ്ര. ഇതിന് 2009-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].
കർത്താവ് | എൻ.കെ. ദേശം |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2007 മാർച്ച് 15 |
ഏടുകൾ | 147 |
ISBN | 81-240-1686-0 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.