സച്ചിദാനന്ദൻ രചിച്ച ഗ്രന്ഥമാണ് പല ലോകം പല കാലം. മികച്ച യാത്രാവിവരണത്തിനുള്ള 2000-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]

പല ലോകം പല കാലം
Cover
പുറംചട്ട
കർത്താവ്സച്ചിദാനന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1998 ജനുവരി 1
ഏടുകൾ178
ISBN9788171308866


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  2. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പല_ലോകം_പല_കാലം&oldid=3636267" എന്ന താളിൽനിന്ന് ശേഖരിച്ചത്