സൗന്ദര്യ ലഹരി(വിവർത്തനം)
നടരാജ ഗുരുവിന്റെ സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ മലയാള വിവർത്തനമാണീ ഗ്രന്ഥം. മുനി നാരായണ പ്രസാദാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[1]
യഥാർത്ഥ പേര് | സൗന്ദര്യ ലഹരി |
---|---|
പരിഭാഷ | മുനി നാരായണപ്രസാദ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ദർശനം |
പ്രസാധകർ | നാരായണ ഗുരുകുലം |
പുരസ്കാരങ്ങൾ | വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ഉള്ളടക്കം
തിരുത്തുകനടരാജഗുരുവിന്റെ ഇംഗ്ലീഷിലുള്ള സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ വിവർത്തനമാണീ ഗ്രന്ഥം.
പുരസ്കാരങ്ങൾ
തിരുത്തുക- വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.