മുടിയനായ പുത്രൻ

(മുടിയനായ പുത്രൻ (നാടകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോപ്പിൽ ഭാസി രചിച്ച നാടകമാണ് മുടിയനായ പുത്രൻ. 1959-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

മുടിയനായ പുത്രൻ
കർത്താവ്തോപ്പിൽ ഭാസി
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ നാടകം ഇതേ പേരിൽ ഒരു ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. [3] ഇതിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയതും തോപ്പിൽ ഭാസിയായിരുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. http://www.malayalasangeetham.info/m.php?1234
"https://ml.wikipedia.org/w/index.php?title=മുടിയനായ_പുത്രൻ&oldid=3641369" എന്ന താളിൽനിന്ന് ശേഖരിച്ചത്