എസ്. ജോസഫ്
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
Abhay Joseph
മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ് എസ്. ജോസഫ്.
ജീവിതരേഖ
തിരുത്തുക1965-ൽ കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു[1].
കൃതികൾ
തിരുത്തുക- കറുത്ത കല്ല് (ഡി.സി. ബുക്സ്, 2000)
- മീൻകാരൻ(ഡി.സി ബുക്സ് ,2003)
- ഐഡന്റിറ്റി കാർഡ് (ഡി.സി ബുക്സ് 2005)
- ഉപ്പന്റെ കൂവൽ വരയ്ക്കുന്നു (ഡി.സി. ബുക്സ്, 2009)
- വെള്ളം എത്ര ലളിതമാണ് ( ലേഖനസമാഹാരം,സൈകതം ബുക്സ് 2012)
- ചന്ദ്രനോടൊപ്പം (ഡി.സി ബുക്സ് ,2013)
- മഞ്ഞ പറന്നാൽ (ഡി.സി ബുക്സ് ,2017)
- My sister’s Bible –A collection of poems in English translation published by Author’s Press New Delhi in 2016.Distributed by Amazon
പുരസ്കാരങ്ങൾ
തിരുത്തുകമികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് കറുത്തകല്ലിന് ലഭിച്ചിട്ടുണ്ട്[2]. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചു.[3] 2015-ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 697. 2011 ജൂലൈ 04. Retrieved 2013 മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Award for Kakkanadan" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2011-06-06. Retrieved 5 April 2010.
- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 12. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്". മാതൃഭൂമി. Archived from the original on 2016-01-30. Retrieved 2016 ജനുവരി 30.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)