ടി.എൻ. പ്രകാശ് രചിച്ച താപം എന്ന കൃതിക്കാണ് 2005-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

താപം
Cover
പുറംചട്ട
കർത്താവ്ടി.എൻ. പ്രകാശ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ100

ഗാന്ധിമാർഗ്ഗം, കഥയിലേക്ക്‌ ഒരു ക്ലാർക്ക്‌ വീണ്ടും കടന്നുവരുന്നു, പരാജയകാരണങ്ങൾ, ഒട്ടകച്ചിരി, എന്റെ യുദ്ധവിരുദ്ധനീക്കങ്ങൾ, ആരോട്‌ പറയാൻ, ചൂണ്ടുവിരലിലെ മഷിയടയാളം, എന്റെ മകൾ, തീർത്ഥയ്‌ക്കുവേണ്ടി ഒരു കഥ തുടങ്ങി 14 ചെറുകഥകളാണ് ഇതിലുള്ളത് [3].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-24.
"https://ml.wikipedia.org/w/index.php?title=താപം_(ചെറുകഥ)&oldid=3633710" എന്ന താളിൽനിന്ന് ശേഖരിച്ചത്