മറുതിര കാത്തുനിന്നപ്പോൾ
വി. രാജകൃഷ്ണൻ രചിച്ച പഠനഗ്രന്ഥമാണ് മറുതിര കാത്തുനിന്നപ്പോൾ. ഈ കൃതിക്ക് 2008-ൽ നിരൂപണ ത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].
കർത്താവ് | വി. രാജകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 236 |
ISBN | 81-264-1362-x |
നോവൽസാഹിത്യത്തിന്റെ വിവിധ മുഖങ്ങൾ അപഗ്രഥിക്കാൻ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണത്രേ ഇത്. മുന്നുഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഗ്രന്ഥത്തിലുടനീളം പ്രകൃതിദർശനം കാണപ്പെടുന്നുണ്ട് [2].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-26.