കടമ്മനിട്ട രാമകൃഷ്ണന്റെ കടമ്മനിട്ടയുടെ കവിതകൾ എന്ന കവിതാസമാഹാരത്തിനാണ് 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2]

കടമ്മനിട്ടയുടെ കവിതകൾ
Cover
പുറംചട്ട
കർത്താവ്കടമ്മനിട്ട രാമകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1980 മേയ് 17
ഏടുകൾ235

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=കടമ്മനിട്ടയുടെ_കവിതകൾ&oldid=3627401" എന്ന താളിൽനിന്ന് ശേഖരിച്ചത്