പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1]

ഖാലിദ്
ജനനം1930 ഒക്റ്റോബർ 10
മരണംഒക്ടോബർ 1, 1994(1994-10-01) (പ്രായം 63)
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്
അറിയപ്പെടുന്നത്1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്

ജീവിതരേഖ തിരുത്തുക

1930 ഒക്‌ടോബർ 10ന്‌ ജനനം. മധ്യപ്രദേശിലെ റായ്‌പ്പൂരിൽ ട്രാൻസ്‌പോർട്ട്‌ കമ്പനിയിലും റായ്‌പ്പൂരിൽ ട്രാൻസ്‌പോർട്ട്‌ കമ്പനിയിലും വ്യാപാര ഏജൻസിയിലും പ്രവർത്തിച്ചു. 1994 ഒക്‌ടോബർ 1ന്‌ അന്തരിച്ചു.[2]

പ്രധാനകൃതികൾ തിരുത്തുക

  1. പിതാവേ നിന്റെ കൂടെ,
  2. ഉദയസൂര്യനെതിരെ,
  3. തുറമുഖം,
  4. സിംഹം,
  5. ബനാറസി ബാബു,
  6. അടിമകൾ ഉടമകൾ,
  7. അല്ലാഹുവിന്റെ മക്കൾ.
  8. ഒരേ ദേശക്കാരായ ഞങ്ങൾ

പുരസ്കാരങ്ങൾ തിരുത്തുക

1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (ഒരേ ദേശക്കാരായ ഞങ്ങൾ)

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/ml_aw3.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-04. Retrieved 2012-01-23.
"https://ml.wikipedia.org/w/index.php?title=ഖാലിദ്&oldid=3630332" എന്ന താളിൽനിന്ന് ശേഖരിച്ചത്