ജിന്ന് കൃസ്ണൻ
റഫീഖ് മംഗലശ്ശേരി രചിച്ച മലയാള നാടകമാണ് ജിന്ന് കൃസ്ണൻ. 2013-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]
കർത്താവ് | റഫീഖ് മംഗലശ്ശേരി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നാടകം |
പ്രസിദ്ധീകൃതം | ബുക്ക് മീഡിയ |
ഉള്ളടക്കം
തിരുത്തുകഒരു ഇസ്ലാംമത വിശ്വാസി വെളിപ്പെടുത്താൻ കൊതിക്കുന്ന വസ്തുതകളാണ് ഈ നാടകത്തിന്റെ പശ്ചാത്തലം. എം.എൻ കാരശ്ശേരിയാണ് ഈ നാടക ഗ്രന്ഥത്തിന് അവതാരികയെഴുതിയിരിക്കുന്നത്.
പുരസ്കാരങ്ങൾ
തിരുത്തുക- സഫ്ദർ ഹാഷ്മി ദേശീയ പുരസ്ക്കാരം
- 2013-ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
അവലംബം
തിരുത്തുക- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)