ഡോ. പി. സേതുനാഥൻ രചിച്ച ഹാസ്യസാഹിത്യ ഗ്രന്ഥമാണ് മലയാളപ്പെരുമ. 2013ൽ ഈ കൃതിയ്ക്ക് ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

മലയാളപ്പെരുമ
കർത്താവ്പി. സേതുനാഥൻ
ഭാഷമലയാളം
സാഹിത്യവിഭാഗംഹാസ്യസാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. http://archives.mathrubhumi.com/books/article/news/3121/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മലയാളപ്പെരുമ&oldid=3640500" എന്ന താളിൽനിന്ന് ശേഖരിച്ചത്