മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് കെ. ശ്രീകുമാർ.

കെ. ശ്രീകുമാർ
ജനനം (1967-12-31) ഡിസംബർ 31, 1967  (56 വയസ്സ്)
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽസാഹിത്യകാരൻ , പത്രപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)ഇന്ദു
കുട്ടികൾവൈശാഖൻ, നയനതാര.

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു. എം.എ. എഫിൽ ബിരുദങ്ങളും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു.[1] നൂറോളം ബാല സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ : ഇന്ദു. മക്കൾ : വൈശാഖൻ, നയനതാര.

 
ഡോ. കെ ശ്രീകുമാർ

കൃതികൾ തിരുത്തുക

  • നാരദൻ
  • ഫ്രൈഡേ ഫൈവ്
  • നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ
  • ഗണപതി
  • കർണ്ണൻ
  • കുഞ്ചിരാമാ സർക്കസ്‌
  • കുചേലൻ
  • ലളിതാംഗി
  • ഉണ്ണിക്കഥ
  • വിഡ്‌ഢി! കൂശ്‌മാണ്‌ഢം
  • സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
  • മലയാള സംഗീതനാടക ചരിത്രം

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ (2011)[2]
  • കേരള സാഹിത്യ അക്കാദമി അവാർഡ്[3]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • ഭീമ ബാല സാഹിത്യ അവാർഡ്[4]
  • അബുദാബി ശക്തി അവാർഡ്
  • എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം
  • 2011 ലെ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരം[5]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-01-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-27. Retrieved 2012-08-24.
  3. http://www.keralasahityaakademi.org/ml_aw7.htm
  4. http://buy.mathrubhumi.com/books/autherdetails.php?id=757[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2012-03-20.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._ശ്രീകുമാർ&oldid=3938812" എന്ന താളിൽനിന്ന് ശേഖരിച്ചത്