സേതു എഴുതിയ നോവലാണ് പാണ്ഡവപുരം. നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1]. ഈ കൃതി 6 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ബംഗാളിയിലും ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [2]

പാണ്ഡവപുരം
Cover
പുറംചട്ട
കർത്താവ്സേതു
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-31. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=പാണ്ഡവപുരം_(നോവൽ)&oldid=3636408" എന്ന താളിൽനിന്ന് ശേഖരിച്ചത്