സഫലമീ യാത്ര (കവിത)
എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.
കർത്താവ് | എൻ.എൻ. കക്കാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
ISBN | 8182648726 |
ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് പല അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡ് -1985 [1]കവിതയ്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം -1986 [2]., വയലാർ അവാർഡ് - 1986 [3] എന്നിവ അവയിൽ പ്രമുഖമാണ്.
കവിതയുടെ ആദ്യ വരികൾ
തിരുത്തുക<poem> ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിര വരുംപോകുമല്ലേ സഖീ? ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ, ഇപ്പഴങ്കടൊരു ചുമയ്ക്കടിയിടറിവീഴാം
കവിതയുടെ അവസാന വരികൾ
തിരുത്തുകകാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര...
അവലംബം
തിരുത്തുക- ↑ "ഓടക്കുഴൽ അവാർഡ് - മാതൃഭൂമി". Archived from the original on 2014-05-19. Retrieved 2013-04-25.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
- ↑ "വയലാർ അവാർഡ്-മാതൃഭൂമി". Archived from the original on 2013-04-25. Retrieved 2013-04-25.
- ↑ സഫലമീയാത്ര-peringz.com
- ↑ എൻ.എൻ., കക്കാട്. സഫലമീയാത്ര. മാതൃഭൂമി ബുക്സ്. ISBN 8182648726.
{{cite book}}
: Text "year" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]