മലയാളത്തിലെ ബാല സാഹിത്യകാരന്മാരിലൊരാളാണ് എം. ശിവപ്രസാദ്. 2014 ലെ ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

എം. ശിവപ്രസാദ്
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്നത്ബാല സാഹിത്യം

ജീവിതരേഖതിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ ജനിച്ചു. ചിത്രകലാധ്യാപകനായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബാല നാടകത്തിന്റെ രചനയ്ക്കും സംവിധാനത്തിനും മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]

കൃതികൾതിരുത്തുക

  • ആനത്തൂക്കം വെള്ളി
  • കുട്ടികളുടെ നാടകം
  • ഞങ്ങൾ ദേശാടനക്കിളികൾ

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

അവലംബംതിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016.
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 469. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=എം._ശിവപ്രസാദ്&oldid=2519084" എന്ന താളിൽനിന്ന് ശേഖരിച്ചത്