ശ്രുതിഭംഗം
ജി. വിവേകാനന്ദൻ രചിച്ച നോവലാണ് ശ്രുതിഭംഗം. ഈ കൃതിക്ക് 1986-ലെ നോവൽ സാഹിത്യത്തിനായുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1].
കർത്താവ് | ജി. വിവേകാനന്ദൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.