പി.കെ. രാജശേഖരൻ രചിച്ച ഗ്രന്ഥമാണ് പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദർശനവും. 1997-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

പിതൃഘടികാരം
Cover
പുറംചട്ട
കർത്താവ്പി.കെ. രാജശേഖരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1994 ജനുവരി 12
ഏടുകൾ138

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പിതൃഘടികാരം&oldid=3636842" എന്ന താളിൽനിന്ന് ശേഖരിച്ചത്